tag:blogger.com,1999:blog-7057661047074079644.post2951366026166328927..comments2024-03-11T13:11:08.086+05:30Comments on ഇസ്ലാം: ഭീകരതയുടെ കുത്തക മുസ്ലിംകള്‍ക്കോ?KK Alikoyahttp://www.blogger.com/profile/05830231438503850665noreply@blogger.comBlogger14125tag:blogger.com,1999:blog-7057661047074079644.post-26701114356826577642011-02-26T10:11:42.707+05:302011-02-26T10:11:42.707+05:30എന്നെ പേടിപ്പിക്കുന്നേ.................എന്നെ പേടിപ്പിക്കുന്നേ.................KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-7985511658214586772011-02-25T19:02:44.110+05:302011-02-25T19:02:44.110+05:30mr.alikoya,thankal kaalidaasanodum,jabarinodum,chi...mr.alikoya,thankal kaalidaasanodum,jabarinodum,chithrakaranodum,brightinodumoke samvathikku..........appol ariyam mango yude pulippu.പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-34929712219987932912011-02-14T18:10:06.600+05:302011-02-14T18:10:06.600+05:30സ്റ്റാലിന്:
http://en.wikipedia.org/wiki/Joseph_...സ്റ്റാലിന്:
http://en.wikipedia.org/wiki/Joseph_Stalin#Calculating_the_number_of_victims

http://www.moreorless.au.com/killers/stalin.html

മാവോ:
http://en.wikipedia.org/wiki/Mao_Zedong

http://www.moreorless.au.com/killers/mao.html

Killers of the 20th Century
This is a personal selection of killers from the 20th Century. The facts are as accurate as could be determined from credible sources available on the internet and elsewhere. The interpretation is entirely personal. It always is.

http://www.moreorless.au.com/killers/

http://www.scaruffi.com/politics/dictat.htmlKK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-52970069577448875942011-02-13T08:28:10.797+05:302011-02-13T08:28:10.797+05:30PAINTER said...
"edo vivaram koodiya alikoyaa...PAINTER said...
"edo vivaram koodiya alikoyaaaaaaaaaaa"

= എന്തൊരു മാന്യമായ ഭാഷ! ഇത് പറയുന്ന ആള് എത്ര മാത്രം വലിയ മാന്യനായിരിക്കും?

"bush paranjathu christhyan sabhakal amgeekarichattundo?"

= മുസ്ലിം തീവ്രവാദികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മുസ്ലിം പണ്ഡിത സഭകള്‍ അംഗീകരിച്ചിട്ടുണ്ടോ?

"lokathe vivaramulla jenangal amgeekarichaTTUNDO?"

= മുസ്ലിം തീവ്രവാദികള്‍ ചെയ്യുന്ന കാര്യങ്ങള്‍ വിവരവും വിവേകവുമുള്ള മുസ്ലിംകള് അംഗീകരിച്ചിട്ടുണ്ടോ?

"BUSHO,HITLARO,MUSOLANIYO,BIBLE PREKARAMALLA YUDHATHINU AAHWANAM KODUTHATHU."

= മുസ്ലിം തീവ്രവാദികള്‍ ഖുര്‍ആന്‍ പ്രകാരമല്ല യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത്. ആയിരുന്നുവെങ്കില്‍ ഇസ്ലാമിക പണ്ഡിതന്മാര് അതംഗീകരിക്കുമായിരുന്നു. വിവരവും വിവേകവുമുള്ള മുസ്ലിംകളും അതംഗീകരിക്കുമായിരുന്നു. തങ്ങളുടെ ചെയ്തികളെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുള്പ്പെടെയുള്ള മുസ്ലിം പണ്ഡിതന്മാര് അംഗീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ തീവ്രവദികള്‍ക്ക് സാധിക്കാറില്ലെന്നറിയുക. ഈ വിഷയത്തെ ക്കുറിച്ച് എന്റെ ഒരു ലേഖനം  ഇവിടെ  വായിക്കാം.

"ENNAL LOKATHINTE PALABHAGANGALILUM MUSLIM THEEVRAVAATHIKAL KURAAN PREKARAMMANU YUDHAM CHEYUNNATHU."

= നിരപരാധികളെ കൊല്ലാന്‍ കല്‍പ്പിക്കുന്ന ഏത് ഖുര്‍ആന്‍ സൂക്തമണുള്ളത്? ഒന്നുമില്ല.
യുദ്ധ രംഗത്ത് പാലിക്കേണ്ട കല്‍പ്പനകള്‍ ഖുര്‍ആനിലുണ്ട്. ആ സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണ് തീവ്രവാദികള്‍ ചെയ്യുന്നത്. ഈ സൂക്തങ്ങളും അവയുടെ തെറ്റായ വ്യാഖ്യാനങ്ങളും അവരെ പഠിപ്പിച്ചത് ഇസ്ലാം വിമര്‍ശകരാണ്. ഖുര്‍ആനിലെ യുദ്ധ സംബന്ധമായ സൂക്തങ്ങള്‍ അടര്‍ത്തിയെടുത്ത് അവ സാധാരണ സന്ദര്‍ഭങ്ങളില്‍ അനുസരിക്കാനുള്ള കല്‍പ്പനകളായാണ് ഖുര്‍ആന്‍ നല്‍കിയതെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരികുന്നവരാണല്ലോ ഖുര്‍ആന്‍ വിമര്ശകന്മാര്. ഈ സൂക്തങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനം നല്കുന്ന രണ്ട് വിഭാഗമാണ് ലോകത്തുള്ളത്.
1. ഖുര്‍ആന്‍ വിമര്ശകന്മാര്.
2. മുസ്ലിം തീവ്രവാദികള്‍.
രണ്ടും ഒരേ തൂവല്‍ പക്ഷികള്‍. ഒന്നാമത്തേത് പുറത്ത് നിന്ന് ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടാമത്തേത് അകത്ത് നിന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നു. കൈവെട്ട് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച് ഇസ്ലാം വിമര്ശകര്ശകന്മാര്ക്ക് ശക്തമായ ആയുധം നല്‍കുന്നതാണ് ഇവരുടെ ഏറ്റവും വലിയ സംഭാവന.

"1.ISLAMIKA RAJYANGAL KOODUTHAL SRISHTTIKKAN.2.LOKATHU MUZHUVAN SHERIATHU NIYAMAM VARUTHUVAN."

= അക്രമം കാണിച്ചു കൊണ്ട് പുതിയ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനും ശരീഅത്ത് നിയമം നടപ്പില്‍ വരുത്താനും കഴിയുന്നതെങ്ങനെ?
ഇനി അഥവാ കഴിഞ്ഞാലും അങ്ങനെ ചെയ്യാന്‍ ആഹ്വാനം നല്കിയതാരാണ്?
ഇസ്ലാമിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ച് ആധുനിക കാലത്ത് സംവദിച്ചവരില്‍ പ്രമുഖനാണ് മൌലാന അബുല്‍ അഅ്ലാ മൌദൂദി. ആയുധബലമുപയോഗിച്ചും അട്ടിമറിയിലൂടെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചിട്ടില്ല. മാത്രമല്ല; അതപകടമാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞത് ആദ്യം ഒരു ചിന്താ വിപ്ലവം നടക്കണമെന്നാണ്. അങ്ങനെ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥിതി അംഗീകരിക്കുന്ന സാഹചര്യമുണ്ടാകണം. അപ്പോള്‍ മാത്രമേ ഭരണ മാറ്റം നടക്കാവൂ എന്നാണ്. അതിന് മാത്രമേ സ്വീകാര്യതയും നിലനില്‍പ്പും ഉണ്ടാവുകയുള്ളു എന്നും പറഞ്ഞിട്ടുണ്ട്.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-15668113664142125182011-02-12T21:24:41.858+05:302011-02-12T21:24:41.858+05:30കൊല്ലുന്നവര്‍ മതത്തിന്റെ പേര് പറഞ്ഞാല്‍ മാത്രമേ ക...കൊല്ലുന്നവര്‍ മതത്തിന്റെ പേര് പറഞ്ഞാല്‍ മാത്രമേ കൊല തെറ്റാവുകയുള്ളൂ; അല്ലേ?
മതത്തിന്റെ പേര് പറയാതെ മുസ്ലിംകള് കൊന്നാലും കുറ്റമില്ലായിരിക്കും.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-6844450219741512792011-02-10T13:35:31.848+05:302011-02-10T13:35:31.848+05:30ALIKOYAAAAAAAAAAAA;MUNVIDIYILLATHE LOKATHE NOKKU.ALIKOYAAAAAAAAAAAA;MUNVIDIYILLATHE LOKATHE NOKKU.PAINTERhttps://www.blogger.com/profile/06757325904796507701noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-1131691303363923192011-02-10T13:30:34.218+05:302011-02-10T13:30:34.218+05:30edo vivaram koodiya alikoyaaaaaaaaaaa bush paranja...edo vivaram koodiya alikoyaaaaaaaaaaa bush paranjathu christhyan sabhakal amgeekarichattundo?lokathe vivaramulla jenangal amgeekarichaTTUNDO?BUSHO,HITLARO,MUSOLANIYO,BIBLE PREKARAMALLA YUDHATHINU AAHWANAM KODUTHATHU.ENNAL LOKATHINTE PALABHAGANGALILUM MUSLIM THEEVRAVAATHIKAL KURAAN PREKARAMMANU YUDHAM CHEYUNNATHU.1.ISLAMIKA RAJYANGAL KOODUTHAL SRISHTTIKKAN.2.LOKATHU MUZHUVAN SHERIATHU NIYAMAM VARUTHUVAN.PAINTERhttps://www.blogger.com/profile/06757325904796507701noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-73331277721360584982011-01-27T21:06:24.621+05:302011-01-27T21:06:24.621+05:30To Nasiyansan
ഞാന്‍ ഭീകരന്മാരോട് പറ...To Nasiyansan

ഞാന്‍ ഭീകരന്മാരോട് പറഞ്ഞിട്ടുണ്ട് , എത്ര ആളുകളെ വേണമെങ്കിലും കൊന്നോളൂ , എവിടെ വേണമെങ്കിലും സ്ഫോടനം നടത്തിക്കോളൂ , പക്ഷെ ഖുറാനില്‍ നിന്ന് പ്രചോദനം ഊള്കൊള്ളരുതേ എന്ന്. അവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എനി നാസിയന്സനും മറ്റും പോയി സുഖമായി ഉറങ്ങാം .....ബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-50764627451462670192011-01-26T20:53:58.782+05:302011-01-26T20:53:58.782+05:30To Nasiyansan
അശോകന്റെ പ്രചോദനം ഹിന്ദു വേദങ്ങളല്ല...To Nasiyansan

അശോകന്റെ പ്രചോദനം ഹിന്ദു വേദങ്ങളല്ലെന്ന് നസിയാന്സന് ഉറപ്പിച്ച് പറയുന്നത് എന്തിന്റെ ബലത്തിലാണ്? അഥവാ ഇനി അങ്ങനെയല്ലെങ്കില്‍ അദ്ദേഹം ചെയ്തത് ഒരു കുറ്റമല്ലെന്നാണോ താങ്കള്‍ പറയുന്നത്?

ഒരാള്‍ നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് കുറ്റമാകണമെങ്കില്‍ ആ കൊല നടത്തുന്നത് ഒരു വേദത്തില്‍ നിന്നുള്ള പ്രചോദനം മൂലമാകണം എന്നുണ്ടോ?

അത്തരം പ്രചോദനം മൂലമല്ലെങ്കില്‍ കൊല കുറ്റമല്ലെന്നാണോ?

ഇനി അങ്ങനെയുമല്ല; മുസ്ലിംകള് കൊന്നാല്‍ മാത്രമേ കുറ്റമുള്ളു; മറ്റാര് കൊന്നാലും അതത്ര കാര്യമാക്കേണ്ടതില്ല എന്നാണോ?KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-285013401874806942011-01-26T19:54:59.127+05:302011-01-26T19:54:59.127+05:30Nasiyansan said...
ഹിറ്റ്ലര്‍ ,ജോസഫ് സ്റ്റാലിന്,മ...Nasiyansan said...
ഹിറ്റ്ലര്‍ ,ജോസഫ് സ്റ്റാലിന്,മാവോ സേതുങ്,ബെനിറ്റോ മുസ്സോളനി,മാക്സിമിലിന്‍ റോബെസ്പിയര്‍,അശോകന് തുടങ്ങിയവരൊക്കെ വളരെയധികം ആളുകളെ കൊന്നിട്ടുണ്ടായിരിക്കാം ..പക്ഷെ അവരാരും ഖുര്‍-ആന്‍ പോലൊരു മതഗ്രന്ഥത്തില്‍ നിന്നും പ്രചോദനം കൊണ്ടല്ല അതൊക്കെ ചെയ്തു കൂട്ടിയത് .. ഇസ്ലാം ഭീഗരരെ വ്യത്യസ്തരാക്കുന്നതും അത് തന്നെ ...

= ഖുര്‍ആന്‍ എന്ന മത ഗ്രന്ഥത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്കും ഒരു നിരപരാധിയെ കൊല്ലന് കഴിയുകയില്ല.

* ജോര്‍ജ്ജ് ബുഷ് ഇറാഖിനോട് യുദ്ധം ചെയ്തപ്പോള്‍ പറഞ്ഞത് ഇത് ചെയ്യാന്‍ തന്നെ ദൈവം നിശ്ചയിച്ചിരിക്കുന്നു എന്നായിരുന്നു. (അയാളുടെ ദൈവം യേശുവാണ്.)

* ഇത് കുരിശു യുദ്ധത്തിന്റെ തുടര്‍ച്ചയാണെന്നും പ്രഖ്യാപിച്ചിരുന്നു.

* അവിടെ ബോംബ് വര്‍ഷം നടാന്നയുടനെ മിഷനറിമാര്‍ ആദ്യം ഭക്ഷണം വിതരണം ചെയ്തു. പിന്നെ ബൈബിള്‍ ലഘു ലേഖകളും. യുദ്ധത്തിന് പോകുമ്പോള്‍ തന്നെ എല്ലാം കൈയില്‍ കരുതിയാണ് പോയത്.

# അപ്പോള്‍ ജോര്‍ജ്ജ് ബുഷ് നടത്തിയത് മതയുദ്ധം തന്നെയല്ലേ?

# പ്രചോദനം ബൈബിളല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-8003553115265540172011-01-26T19:38:18.743+05:302011-01-26T19:38:18.743+05:30YUKTHI said...
<<< ഹിറ്റ്ലറോടും സ്റ്റാലിന...YUKTHI said...
<<< ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല. >>>

ബിന്‍ ലാദാന് ശ്രമിച്ചാല്‍ ഒരു പക്ഷെ ഈ കോട്ടം നികത്തുവാന്‍ സാധിക്കുമായിരിക്കും...

= ഇവരോടുള്ള താരതമ്യത്തില്‍ ബിന്‍ ലാദിന് ഇപ്പോള്‍ എവിടെ നില്ക്കുന്നു?KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-25653180424360156292011-01-26T12:45:46.420+05:302011-01-26T12:45:46.420+05:30@നസിയസന്, ആയതിനാല്‍ അവര്‍ ഭീകരര്‍ അല്ല. ഖുരാനില് ...@നസിയസന്, ആയതിനാല്‍ അവര്‍ ഭീകരര്‍ അല്ല. ഖുരാനില് നിന്നു(അങിനെ അല്ലാ എന്നാലുമ്) പ്രചോദനം കിട്ടിയതിനാല്‍ മറ്റുള്ളവരെക്കാല് കുറവു ആനെങ്കില് കൂടി അവര്‍ ഭീകരര്‍,
ശരിക്കും ഭീകരത നസിയസനെ പോലെ ചിന്തിക്കുന്നവറ്ക്കുമ്,
അതുമല്ലെങ്കില്‍ അങിനെ ചിന്തിപ്പിക്കുന്ന തത്വ ശാസ്ത്റതിനും ആണുUnknownhttps://www.blogger.com/profile/14039933418832217697noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-68628301991252015232011-01-25T17:05:44.442+05:302011-01-25T17:05:44.442+05:30ഹിറ്റ്ലര്‍ ,ജോസഫ് സ്റ്റാലിന്,മാവോ സേതുങ്,ബെനിറ്റോ...ഹിറ്റ്ലര്‍ ,ജോസഫ് സ്റ്റാലിന്,മാവോ സേതുങ്,ബെനിറ്റോ മുസ്സോളനി,മാക്സിമിലിന്‍ റോബെസ്പിയര്‍,അശോകന് തുടങ്ങിയവരൊക്കെ വളരെയധികം ആളുകളെ കൊന്നിട്ടുണ്ടായിരിക്കാം ..പക്ഷെ അവരാരും ഖുര്‍-ആന്‍ പോലൊരു മതഗ്രന്ഥത്തില്‍ നിന്നും പ്രചോദനം കൊണ്ടല്ല അതൊക്കെ ചെയ്തു കൂട്ടിയത് .. ഇസ്ലാം ഭീഗരരെ വ്യത്യസ്തരാക്കുന്നതും അത് തന്നെ ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-81050097595126790992011-01-24T08:58:20.809+05:302011-01-24T08:58:20.809+05:30<<< ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും ...<<< ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല. >>>

ബിന്‍ ലാദാന് ശ്രമിച്ചാല്‍ ഒരു പക്ഷെ ഈ കോട്ടം നികത്തുവാന്‍ സാധിക്കുമായിരിക്കും...YUKTHIhttps://www.blogger.com/profile/09428055009528959300noreply@blogger.com