tag:blogger.com,1999:blog-7057661047074079644.post8891221912399590269..comments2024-03-11T13:11:08.086+05:30Comments on ഇസ്ലാം: മാസപ്പിറവി: തെറ്റും ശരിയുംKK Alikoyahttp://www.blogger.com/profile/05830231438503850665noreply@blogger.comBlogger8125tag:blogger.com,1999:blog-7057661047074079644.post-43980026142595840392011-08-29T20:05:09.952+05:302011-08-29T20:05:09.952+05:30ഈദുല്‍ ഫിത്വ്ര് 2011
2011 ആഗസ്ത് 29/ 1432 റമദാന്...ഈദുല്‍ ഫിത്വ്ര് 2011
2011 ആഗസ്ത് 29/ 1432 റമദാന് 29 നു കോഴിക്കോട്ട് സൂര്യനസ്തമിക്കുക 6:39 ന്നാണ്. ചന്ദ്രനസ്തമിക്കുന്നത് 6:44 നും. സുര്യാസ്തമയശേഷം അഞ്ചുമിനിറ്റുമാത്രം ആകാശത്തുണ്ടാകുന്ന ചന്ദ്രക്കല കാണാന്‍ സാദ്ധ്യമല്ല. ഏതാണ്ട് അര മണിക്കൂറിനടുത്ത സമയമുണ്ടെങ്കിലേ കാണുകയുള്ളൂ എന്നാണ് ശാസ്ത്രം പറയുന്നത്. ചില മാസങ്ങളില്‍ അത്രയുണ്ടായാല് പോലും കാണാന്‍ കഴിയുകയില്ല.

അപ്രകാരം, ന്യൂമൂണിനു ശേഷം അഥവാ അമാവാസി അവസാനിച്ചതിനു ശേഷം പതിമൂന്നര മണിക്കൂറെങ്കിലും കഴിഞ്ഞ് നടക്കുന്ന അസ്തമയവേളയില്‍ മാത്രമേ ഉപകരണങ്ങളുടെ സഹായത്താല്‍ പോലും ചന്ദ്രക്കല കാണാന്‍ കഴിയുകയില്ല. നഗ്നനേത്രങ്ങള്‍ കൊണ്ടു കാണണമെങ്കില്‍ പതിനഞ്ചര മണിക്കൂറെങ്കിലും കഴിയണം. ന്യൂമൂണ്‍ ഇന്നു (2011 ആഗസ്ത് 29/ 1432 റമദാന് 29) കാലത്ത് 8:34 നാണ്. ന്യൂ മൂണ്‍ മുതല്‍ അസ്തമയം വരെ 10 മണിക്കൂര്‍ അഞ്ച് മിന്റ് ദൈര്‍ഘ്യമേയുള്ളൂ. ഇതും ഇന്നു മാസം കാണാന്‍ കഴിയില്ലെന്നതിന്റെ മറ്റൊരു സൂചനയാണ്.

ഇതൊക്കെയാണ് വസ്തുതയെങ്കിലും നമ്മുടെ നാട്ടില്‍ മൂന്നു മിനിറ്റ് മാത്രം ചക്രവാളത്തിലുണ്ടാകുന്ന ചന്ദ്രക്കല പോലും കണ്ടെന്ന് ചിലര്‍ വാദിക്കുകയും ഖാദിമാര്‍ അതു സമ്മതിച്ചു കൊടുക്കുകയും ചെയ്തത് കാണാം. മാത്രമല്ല; 1997 ഫെബ്രുവരി ഏഴിനു സൂര്യാസ്തമയത്തിന്റെ 11 മിനിറ്റു മുമ്പ് അസ്തമിച്ചു പോയ ചന്ദ്രക്കല കണ്ടെന്ന വാദമംഗീകരിച്ചുകൊടുത്ത ഖാദിമാരെയും നമ്മുടെ നാട്ടില്‍ കാണാം.

ഇത്തവണ ശഅ്ബാന്‍ 28 ആണെന്നു ഖാദിമാര്‍ പറഞ്ഞ ദിവസത്തിന്റെ പിറ്റേന്ന് റമദാന് ആരംഭിക്കാന്‍ ആഹ്വാനം ചെയ്തതും ഖാദിമാര്‍ തന്നെയാണ്. ഇതെല്ലം മൂലം ഇവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2011 ആഗസ്ത് മാസത്തിലെ സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങള്‍:

Sun: http://www.timeanddate.com/worldclock/astronomy.html?n=1895&month=8&year=2011&obj=sun&afl=-11&day=1

Moon: http://www.timeanddate.com/worldclock/astronomy.html?n=1895&month=8&year=2011&obj=moon&afl=-11&day=1KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-4080013230347162752011-08-29T17:31:43.226+05:302011-08-29T17:31:43.226+05:30Moonsighting for Shawwal 1432
The Astronomical Ne...Moonsighting for Shawwal 1432

The Astronomical New Moon is on August 29, 2011 (Monday) at 3:04 UT. On August 29, by naked eye it can be seen in Southern part of South America and Polynesian Islands. With binoculars it may be seen in Cape Town South Africa, Northern part of South America, and in Hawaii. On Tuesday, August 30, 2011, it can be easily seen everywhere except Northern Asia and Northern Europe (See visibility curves).
Visit: http://www.moonsighting.com/1432shw.htmlKK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-88448886705078516412011-08-29T15:44:51.974+05:302011-08-29T15:44:51.974+05:30KUWAIT CITY, Aug 28: “According to astronomical ca...KUWAIT CITY, Aug 28: “According to astronomical calculations and visibility conditions, Monday, Aug 29th, will be the last day of Ramadan and Tuesday, Aug 30th, will be the first day of Eid Al-Fitr,” well known Kuwaiti astronomer Dr Saleh Al-Ojairi told Al-Watan Arabic daily.

Al-Ojairi called on decision-makers in Kuwait and the Islamic Arab world to shun differences and avoid controversy when it comes to the sighting of the crescent and declaration of the first day of Eid Al-Fitr. He added that differences among Sunnis and Shiites are the main cause of controversy in this issue.

Meanwhile, northwesterly winds are expected to taper off in the next hours, to be coupled with receding dust and low waves at sea, said the director general of the meteorological department of the Directorate-General of Civil Aviation.

The winds have picked up since the morning hours today, spewing moderate dusts and resulting in high waves at the sea, said Mohammad Karam in remarks to KUNA.

The calm weather is expected to prevail till Tuesday, but the winds would re-gain force in the days later.
Acknowledging this season’s summer peak went on record, he said the temperature in some days, particularly at start of August hit 50 degrees. However, the heat began subsiding in the middle of the month, dropping to 46-48 degrees, Karam added. (Arab Times)Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-62522908360774262732011-08-09T17:27:22.628+05:302011-08-09T17:27:22.628+05:30കല്‍ക്കിയുടെ വീക്ഷണത്തോട് യോജിക്കുന്നു. സഊദി നേരത്...കല്‍ക്കിയുടെ വീക്ഷണത്തോട് യോജിക്കുന്നു. സഊദി നേരത്തെ നമ്മുടെ നാട്ടിലെ മണിക്ഫാന് സ്വീകരിച്ചുവരുനന് രീതിയാണ് സ്വീകരിച്ചിരുന്നത്. അന്നാണ് മണിക്ഫാന് വളര്‍ന്നത്. സഊദിയുമായി പൊരുത്തപ്പെടുന്നു എന്ന ബലത്തിലായിരുന്നു ആ വളര്‍ച്ച. ഇപ്പോള്‍ മുന്നോ നാലോ വര്‍ഷമായി സഊദി ശൈലിമാറ്റിയിരിക്കുന്നു. മണിക്ഫാനുമായി അവര്‍ പൊരുത്തപ്പെടാതിരിക്കാന്‍ കാരണമതാണ്.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-86157300996611280662011-08-04T14:29:32.874+05:302011-08-04T14:29:32.874+05:30ഈ മാതൃക അനുസരിച്ച് മാസപ്പിറവിയുടെ കാര്യത്തില്‍ കണക...ഈ മാതൃക അനുസരിച്ച് മാസപ്പിറവിയുടെ കാര്യത്തില്‍ കണക്ക് അവലംബിക്കാമെന്ന് വച്ചാല്‍ എന്താണ് ചെയ്യേണ്ടത്? നിലവിലുള്ള മാസം 29 ന്ന് സൂര്യന് അസ്തമിച്ച ശേഷം ഹിലാല്‍ 'ദൃശ്യമാ'കുമോ എന്ന് കണക്ക് കൂട്ടണം. സൂര്യന് അസ്തമിച്ച ശേഷം ഹിലാല്‍ ആകാശത്തുണ്ടായത് കൊണ്ട് മാത്രം അത് ദൃശ്യമാകണമെന്നില്ല. അത് കൊണ്ട് തന്നെ ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലുമല്ല; അത് 'ദൃശ്യമാകുമോ' എന്ന് തന്നെയാണ് കണക്ക് കൂട്ടേണ്ടത്. നമസ്കാരസമയം നിര്‍ണ്ണയിക്കുന്ന അതേ മാതൃക മാസനിര്‍ണ്ണയത്തിന്നും അവലംബിക്കുന്നു എന്ന് വാദിക്കുന്നവര്‍ ഇതാണ് ചെയ്യേണ്ടത്.

താങ്കളുടെ ഈ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ, സൗദി അറേബ്യ ഉള്‍പ്പെടെ ആരും തന്നെ (Except Oman) ഈ മാനദണ്ഡം സ്വീകരിച്ചതായി കാണാത്തത് ദൗര്‍ഭാഗ്യകരം തന്നെ.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-67298132568890853892011-08-01T17:16:57.277+05:302011-08-01T17:16:57.277+05:30ആഗസ്ത് 1 തിങ്കളാഴ്ച ഹിലാല്‍ കണ്ടാല്‍ ചൊവ്വാഴ്ച നോമ...ആഗസ്ത് 1 തിങ്കളാഴ്ച ഹിലാല്‍ കണ്ടാല്‍ ചൊവ്വാഴ്ച നോമ്പ് തുടങ്ങുമെന്നഉം അല്ലെങ്കില്‍ ബുധനാഴ്ചയാണ് തൂടങ്ങുകയെന്നുമാണ് ഖാദിമാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവര്‍ക്ക് വൈകിയുദിച്ച വിവേകം സമുദായത്തെ രക്ഷിച്ചു. റമദാന് ഒന്നിനു തന്നെ നോമ്പ് തുടങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുങ്ങിക്കിട്ടി. الحمد لله. ഖാദിമാരുടെ ഉറപ്പിക്കലിന് എത്രമാത്രം ഉറപ്പുണ്ടെന്ന് അവരുടെ പ്രസ്താവനയില്‍ നിന്നും പിന്നീടുണ്ടായ തിരുത്തലില്‍ നിന്നും മനസ്സിലാക്കാം.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-3461051203277916042011-07-29T23:18:21.870+05:302011-07-29T23:18:21.870+05:30Moonsighting for Ramadan 1432
The Astronomical Ne...Moonsighting for Ramadan 1432

The Astronomical New Moon is on July 30, 2011 (Saturday) at 18:40 UT. On July 30, it can not be seen anywhere in the world. On Sunday, July 31, 2011, it can be easily seen in Southern Africa and South America, but with difficulty in Central Africa. On August 1, it can be easily seen everywhere except Northern Europe (See visibility curves). http://www.moonsighting.com/1432rmd.htmlKK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-83742445918671635732011-07-29T23:17:15.702+05:302011-07-29T23:17:15.702+05:30ജൂലായ് 30 അര്‍ദ്ധരാത്രിക്ക് ശേഷം 10 മിനുറ്റ് കഴിഞ്...ജൂലായ് 30 അര്‍ദ്ധരാത്രിക്ക് ശേഷം 10 മിനുറ്റ് കഴിഞ്ഞാണ് (12:10 am, 31/07/2011) അമാവാസി അവസാനിക്കുന്നത്. അമാവാസി അവസാനിക്കും മുമ്പ് മാസം കാണില്ലെന്നു വ്യക്തമാണല്ലോ.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.com