Followers

Showing posts with label ഹമീദ് വാണിമേലിനൊരു തുറന്ന കത്ത്. Show all posts
Showing posts with label ഹമീദ് വാണിമേലിനൊരു തുറന്ന കത്ത്. Show all posts

Thursday, June 16, 2011

ഹമീദ് വാണിമേലിനൊരു തുറന്ന കത്ത്

ഹമീദ് വാണിമേലിനൊരു തുറന്ന കത്ത്. By ഹംസ ഗൂഡലായ്.
ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നു രാജി വച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന
ഹമീദ് വാണിമേലിനു അദ്ദേഹത്തിന്റെ സുഹൃത്തും ജമാഅത്തെ ഇസ്‌ലാമി
അനുഭാവിയുമായ ഹംസ ഗൂഡലായ് അയച്ച തുറന്ന കത്ത്. ഹമീദിന്റെ നിലപാടുകള്‍
നിശിതമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ടിതില്‍. അദ്ദേഹത്തോടുള്ള വളരെ
പ്രസക്തമായ ചില ചോദ്യങ്ങളും ഇതില്‍ കാണാം.
ഇവിടെ വായിക്കുക.