Followers

Thursday, June 23, 2011

തിരുമുടി നാടകം : ക്ലിപ്പുകളിലൂടെ

തിരുമുടി നാടകം : ക്ലിപ്പുകളിലൂടെ

by Kunji Mon

അസ്സലാമുഅലൈകും,

തിരുമുടി നാടകത്തിന്റെ തിരശ്ശീല ഉയരുകയായി.. വേദി മർക്കസ് സമ്മേളന നഗർ... അവിടെ വെച്ച് പേരോട് സഖാഫി ആയിരങ്ങളുടെ തക്ബീർ അകമ്പടിയോടെ ഒരു കാര്യം പ്രഖ്യാപിക്കുന്നു.. ഖസ്രജിയോട് നബി(സ്) സ്വപ്നത്തിലൂടെ പറഞ്ഞതനുസരിച്ചാണത്രേ ഈ മുടി ശൈഖുനക്ക് കൈമാറുന്നത്.. എല്ലാത്തിനുമെന്ന പോലെ ഇതിലുമുണ്ട് സ്വപ്നം.. എന്നാൽ സ്വപ്നത്തിന്റെ ഇസ്ലാമിക വിധി എന്താണെന്ന് കള്ളത്ത്വരീഖത്തുകാരോട് സത്യം പറഞ്ഞപ്പോൾ പറഞ്ഞു പോയിരുന്നു.. അത് രണ്ടും കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

ഈ സ്വപ്നത്തെളിവ് കണ്ടപ്പോ തന്നെ സംശയം തോന്നിയതിനാൽ ഖസ്രജിയുടെ കയ്യിലുള്ള മുടിയൊന്ന് നോക്കി.. അപ്പോഴല്ലെ കാണുന്നത്.. 1 മീറ്ററോളം നീളമുള്ള മുടി.. ഇതിനെക്കുറിച്ചും ത്വരീഖത്തുകാർക്കെതിരെ വയള് പറയുമ്പോൾ പേരോട് പറഞ്ഞിരുന്നു, മുടിയുടെ നീളമെത്ര എന്ന് പേരോട് പറയുന്നത് കേൾക്കാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

അപ്പോഴാണ് പറഞ്ഞത്, മുടി നീളുകയാണ് എന്ന്.. അപ്പോൾ മുജാഹിദ് പ്രവർത്തകർ മർക്കസിലേക്ക് തന്നെ ഫോൺ ചെയ്ത് ചോദിച്ചു, അപ്പോൾ കിട്ടിയ മറുപടി കേൾക്കാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

new:
ഇത്രയും നീളമുള്ള മുടി നബി(സ്വ)യുടേതാണെന്ന് തെളിയിക്കാൻ സനദ് വേണ്ടേ?? ആ സനസിന്റെ ഇസ്ലാമിക മാനം നമ്മുടെ ശൈഖുന തന്നെ പറയട്ടേ:

അങ്ങനെ ഈ.കെ കാരും മുജാഹിദുകളും സനദ് ചോദിച്ച് പിന്നിൽ കൂടിയപ്പോൾ ശൈഖുന പറഞ്ഞതൊക്കെ മറന്നു, സനദ് ചോദിക്കാൻ പാടില്ലെന്ന് വരെ പറഞ്ഞു കാന്ത ഭക്തന്മാർ..!! അതിനുള്ള മറുപടി
അശ്രഫ് ഫൈസി പറയട്ടെ.. :

ഇത്തരത്തിൽ മറുപടി ചങ്കിനു കൊണ്ടപ്പോൾ “ബറക്കാത്തി” യിൽ നിന്ന് കിട്ടിയ സാമ്പിൾ മുടിയുടെ സനദ് മൂന്ന് വർഷത്തിനു ശേഷം “ശരിയാക്കി കൊണ്ട് വന്നു”.. അതിന്റെ കോലം അശ്രഫ് ഫൈസി തന്നെ പറയട്ടെ (കുന്ത്രൂസുൽ അ’അളം) :

അപ്പോഴാണ് പേരോടിന്റെ കുറ്റ്യാടി വയളിൽ ഒരു കാര്യം.. അങ്ങനെ യെങ്കിൽ നിങ്ങളുടെ മക്കൾ നിങ്ങളുടേതാണെന്നതിനു എന്താ തെളിവ്?? നേഴ്സ് പറഞ്ഞതല്ലേ... നേഴ്സ് മുത്ത്വഖിയാണോ?? ചോദ്യം ഇത്തിരി കടുപ്പത്തിലാണെങ്കിലും മറുപടി കടുകട്ടിയായിരുന്നു, മറുപടി ഹമീദ് ഫൈസി പറയട്ടെ :

ഇതിനിടയിൽ കാന്തപുരം സ്വപ്ന ജീവി കാന്തപുരത്തെ അല്ലാഹുവോളം ഉയർത്തി”:
click

ഇതൊക്കെ കാണുമ്പോ അശ്രഫ് ഫൈസിക്കൊരു ആശ്വാസം.. അതും കേൾക്കുക.. (ഈ.കെ കാരെ പടച്ചോൻ കാത്തു):
click

പൊടി പൊടിക്കുന്ന മുടി വ്യവസായം PART- 2
click

വ്യാജ മുടിയില്‍ തൂങ്ങിയ കാന്തപുരം സമസ്ത PART 1
click

No comments:

Post a Comment