In the name of Allah, the Most-Merciful, the All-Compassionate "May the Peace and Blessings of Allah be Upon You"
Praise be to Allaah, we seek His help and His forgiveness. We seek refuge with Allaah from the evil of our own souls and from our bad deeds.
Whomsoever Allaah guides will never be led astray, and whomsoever Allaah leaves astray, no one can guide. I bear witness that there is no god but Allaah, and I bear witness that Muhammad is His slave and Messenger.
Bismillah Walhamdulillah Was Salaatu Was Salaam 'ala Rasulillah
As-Salaam Alaikum Wa-Rahmatullahi Wa-Barakatuhu
What did the Prophet (Sal Allaahu Alaihi Wassallam) do?
By Asma bint Shameem
Indeed, one night the Prophet (Sal Allaahu Alaihi Wassallam) was granted the
Night Journey of al-Israa wal Miraaj, when he was first transported
from Masjid al-Haraam to Masjid al-Aqsa and then onwards, he ascended to the Heavens and Allaah spoke to him as He willed, and enjoined the five daily prayers upon him.
This is definitely part of our Aqeedah.
It says so in the Quraan [al-Isra:1] and there is no denying that fact.
“Glorified (and Exalted) be He (Allaah) [above all that (evil) they associate with Him]
Who took His slave (Muhammad) for a journey by night from Al‑Masjid Al‑Haraam (at Makkah) to Al‑Masjid Al‑Aqsa (in Jerusalem), the neighbourhood whereof We have blessed, in order that We might show him (Muhammad) of Our Ayaat (proofs, evidences, lessons, signs, etc.). Verily, He is the All‑Hearer, the All‑Seer”
[al-Isra 17:1]
However, the big question to ask is…….
What did the Prophet (Sal Allaahu Alaihi Wassallam) do when the same day arrived the next year ?
Or the year after that ?
Or the year after that ?
Did he EVER celebrate the night of al-Israa wal Miraaj, or fast the next day ???
And what did he instruct the Sahaabah to do about his Night Journey ?
Did he tell them to celebrate that night as a special night for worshiping Allaah ?
Did he tell them to specifically fast the next day because it was ‘the day after the Journey’?
And what were the actions of the Sahaabah themselves ?
Did THEY do any of the above??
The answer to all of the above is a big resounding NO !
Surely the Prophet (Sal Allaahu Alaihi Wassallam) did not omit or forget
anything in the deen! Surely he did not hide anything from mankind!
The Prophet (Sal Allaahu Alaihi Wassallam) said, “There is nothing that brings you closer to Jannah except that I have informed you about it and there is nothing that brings you closer to the fire of Hell except that I have warned you against it.”
(at-Tabaraani--Saheeh)
Then why do we not have ANY Saheeh reports of the Prophet (Sal Allaahu
Alaihi Wassallam) or the Sahaabah worshipping Allaah especially on this
night and fasting the next day?
ANSWER:BECAUSE THAT WASNOT THE PRACTICE OF RASUL ALLAAH (Sal Allaahu Alaihi Wassallam) OR HIS SAHAABAH!
If celebrating it was something that is prescribed in Islam, the Messenger (Sal Allaahu Alaihi Wassallam) would certainly have told his ummah
about it, either in word or in deed. If any such thing had happened, it
would have been well known, and his companions would have transmitted
the information to us.
And if it wasnt the practice of our Beloved Prophet (Sal Allaahu Alaihi Wassallam) or his Sahaabah, then, why, O Muslim, do YOU insist on doing it ???
Isnt the Prophet (Sal Allaahu Alaihi Wassallam) the best example to be followed ?
“In the Messenger of Allah you have a fine example for he who hopes for Allah and the Last Day and remembers Allah abundantly.”
(Surah al-Ahzaab: 21)
But everyone does so !!
Sure, I know, you have seen your fathers and grandfathers doing so. But, let
me remind you, O Muslim, that it is NOT our forefathers that we are
supposed to follow. Rather, our worship should be based on proofs from
the Quran and authentic Sunnah, and NOT culture or tradition.
“When it is said to them: Follow what Allah has sent down,
they reply: We will follow that which we found our fathers upon, even though their fathers did not understand anything nor were they guided.” (Surah al-Baqarah: 170)
Is good intention enough??
I
know beyond doubt, that in celebrating this night, your intention is
good. But dear brother/sister, in order for our worship to be accepted,
it also has to be prescribed in the Quran and Sunnah.
If it is not so, it will be rejected.
The Prophet (Sal Allaahu Alaihi Wassallam) said: “Whoever introduces anything into this matter of ours that is not part of it will have it rejected.” (Bukhaari, Muslim)
Exact date unknown ???
Also,
do you know that even though the incidence of al-Israa wal Miraaj is an
undeniable fact in history, yet the exact date or even the exact month
in which this took place is not certain ?
Shaykh Abd al-Azeez ibn Baaz said:
“With
regard to this night on which the Isra and Mi’raaj took place, there is
nothing in the saheeh ahaadeeth to indicate that it is in Rajab or in
any other month. Everything that has been narrated concerning a specific
date for these events cannot be proven to have come from the Prophet
(Sal Allaahu Alaihi Wassallam) according to the scholars of hadeeth….”
(Islam-qa)
But, what’s the harm in it ???
Now, some of you will say, “What’s the harm in it ? I am just worshipping Allah!”
But, the answer to that, O noble reader, is…..
"And whosoever opposes the Messenger (Muhammad Sal Allaahu Alaihi Wassallam) after the right path has been shown clearly to him, and follows other
than the believers' way, We shall keep him in the path he has chosen,
and burn him in Hell - what an evil destination!" [Surah an-Nisaa:115]
Shaykh Ibn Uthaymeen says: “Fasting on the twenty-seventh of Rajab and
spending that night in prayer is a bidah (innovation), and every bidah
is a going astray.” (Majmoo’ Fataawa , 20/440)
So, remember, my dear brothers and sisters in Islaam,
DO NOT single out the 27th for your worship because it was NOT the practice of the Prophet OR his Sahaabah.
If however, you pray every single night and it is part of your routine to stay up for worship, then there is no harm.
Similarly, if you are in the habit of fasting Mondays and Thursdays, or during
Ayyaam Beed (the 13th, 14th, and 15th of every Islaamic month), and the
27th of Rajab falls on one of those days, then it is OK to do so.
The problem arises when one thinks that this night is special and singles
out this night or day for worship, thinking they are getting extra
reward for their worship. But this is contrary to the Sunnah.
As-Salaam Walekum
Adil ibn Manzoor Khan
Bombay
Watch
The
night journey (isra wal miraj)
Is
it allowed to celebrate 27th day of Rajab (Mehraj Day)
Permission is granted to circulate among private individuals and groups, to post on Internet sites and to publish in full text and subject title in not-for-profit publications.
http://groups.yahoo.com/group/LoveIslam_LiveIslam/
Followers
Monday, June 27, 2011
Thursday, June 23, 2011
നബിയെ കാണാന്‍
നബിയെ കാണാന്‍ ടിക്കറ്റ് കൊടുക്കുന്നത് കാന്തപുരം. ഒരു മുസ്‌ലിയാരുടെ പ്രഭാഷണത്തില്‍ നിന്ന്:
http://www.youtube.com/watch?v=I3P2Ev3D6Xk&NR=1

തിരുമുടി നാടകം : ക്ലിപ്പുകളിലൂടെ
തിരുമുടി നാടകം : ക്ലിപ്പുകളിലൂടെ
by Kunji Mon
അസ്സലാമുഅലൈകും,
തിരുമുടി നാടകത്തിന്റെ തിരശ്ശീല ഉയരുകയായി.. വേദി മർക്കസ് സമ്മേളന നഗർ... അവിടെ വെച്ച് പേരോട് സഖാഫി ആയിരങ്ങളുടെ തക്ബീർ അകമ്പടിയോടെ ഒരു കാര്യം പ്രഖ്യാപിക്കുന്നു.. ഖസ്രജിയോട് നബി(സ്) സ്വപ്നത്തിലൂടെ പറഞ്ഞതനുസരിച്ചാണത്രേ ഈ മുടി ശൈഖുനക്ക് കൈമാറുന്നത്.. എല്ലാത്തിനുമെന്ന പോലെ ഇതിലുമുണ്ട് സ്വപ്നം.. എന്നാൽ സ്വപ്നത്തിന്റെ ഇസ്ലാമിക വിധി എന്താണെന്ന് കള്ളത്ത്വരീഖത്തുകാരോട് സത്യം പറഞ്ഞപ്പോൾ പറഞ്ഞു പോയിരുന്നു.. അത് രണ്ടും കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ഈ സ്വപ്നത്തെളിവ് കണ്ടപ്പോ തന്നെ സംശയം തോന്നിയതിനാൽ ഖസ്രജിയുടെ കയ്യിലുള്ള മുടിയൊന്ന് നോക്കി.. അപ്പോഴല്ലെ കാണുന്നത്.. 1 മീറ്ററോളം നീളമുള്ള മുടി.. ഇതിനെക്കുറിച്ചും ത്വരീഖത്തുകാർക്കെതിരെ വയള് പറയുമ്പോൾ പേരോട് പറഞ്ഞിരുന്നു, മുടിയുടെ നീളമെത്ര എന്ന് പേരോട് പറയുന്നത് കേൾക്കാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
അപ്പോഴാണ് പറഞ്ഞത്, മുടി നീളുകയാണ് എന്ന്.. അപ്പോൾ മുജാഹിദ് പ്രവർത്തകർ മർക്കസിലേക്ക് തന്നെ ഫോൺ ചെയ്ത് ചോദിച്ചു, അപ്പോൾ കിട്ടിയ മറുപടി കേൾക്കാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
new:
ഇത്രയും നീളമുള്ള മുടി നബി(സ്വ)യുടേതാണെന്ന് തെളിയിക്കാൻ സനദ് വേണ്ടേ?? ആ സനസിന്റെ ഇസ്ലാമിക മാനം നമ്മുടെ ശൈഖുന തന്നെ പറയട്ടേ:
അങ്ങനെ ഈ.കെ കാരും മുജാഹിദുകളും സനദ് ചോദിച്ച് പിന്നിൽ കൂടിയപ്പോൾ ശൈഖുന പറഞ്ഞതൊക്കെ മറന്നു, സനദ് ചോദിക്കാൻ പാടില്ലെന്ന് വരെ പറഞ്ഞു കാന്ത ഭക്തന്മാർ..!! അതിനുള്ള മറുപടി
അശ്രഫ് ഫൈസി പറയട്ടെ.. :
ഇത്തരത്തിൽ മറുപടി ചങ്കിനു കൊണ്ടപ്പോൾ “ബറക്കാത്തി” യിൽ നിന്ന് കിട്ടിയ സാമ്പിൾ മുടിയുടെ സനദ് മൂന്ന് വർഷത്തിനു ശേഷം “ശരിയാക്കി കൊണ്ട് വന്നു”.. അതിന്റെ കോലം അശ്രഫ് ഫൈസി തന്നെ പറയട്ടെ (കുന്ത്രൂസുൽ അ’അളം) :
അപ്പോഴാണ് പേരോടിന്റെ കുറ്റ്യാടി വയളിൽ ഒരു കാര്യം.. അങ്ങനെ യെങ്കിൽ നിങ്ങളുടെ മക്കൾ നിങ്ങളുടേതാണെന്നതിനു എന്താ തെളിവ്?? നേഴ്സ് പറഞ്ഞതല്ലേ... നേഴ്സ് മുത്ത്വഖിയാണോ?? ചോദ്യം ഇത്തിരി കടുപ്പത്തിലാണെങ്കിലും മറുപടി കടുകട്ടിയായിരുന്നു, മറുപടി ഹമീദ് ഫൈസി പറയട്ടെ :
ഇതിനിടയിൽ കാന്തപുരം സ്വപ്ന ജീവി കാന്തപുരത്തെ അല്ലാഹുവോളം ഉയർത്തി”:
click
ഇതൊക്കെ കാണുമ്പോ അശ്രഫ് ഫൈസിക്കൊരു ആശ്വാസം.. അതും കേൾക്കുക.. (ഈ.കെ കാരെ പടച്ചോൻ കാത്തു):
click
പൊടി പൊടിക്കുന്ന മുടി വ്യവസായം PART- 2
click
വ്യാജ മുടിയില്‍ തൂങ്ങിയ കാന്തപുരം സമസ്ത PART 1

Wednesday, June 22, 2011
Monday, June 20, 2011
Friday, June 17, 2011
ഇസ്‌ലാംവിരോധികളുടെ സ്ത്രീസ്നേഹം
ഒമ്പതു പേരെ വിധവകളാക്കിക്കൊണ്ടാണ് മുഹമ്മദ് നബി കാലയവനികക്കുള്ളില്‍ മറഞ്ഞത്. അദ്ദേഹത്തിന്റെ മരണവേളയില്‍ അവരുടെ പ്രായം ഇപ്രകാരമായിരുന്നു: ആയിശ: 19, ജുവൈരിയ: 19, സഫിയ: 20, ഹഫ്സ: 26, ഉമ്മുസലമ: 31, ഉമ്മുഹബീബ: 39, സൈനബ് ബിന്ത് ജഹ്ഷ്: 43, മൈമൂന: 54, സൌദ:79. ഇവര്‍ പുനര്‍വിവാഹം നടത്താന്‍ പാടില്ലെന്നാണ് അല്ലാഹുവിന്റെ ഉത്തരവ്. (ഖുര്‍ആന്‍ 33/53) അതിനു പകരമായി വിശ്വാസികളുടെ മാതാക്കള്‍ എന്ന അതിമഹത്തായ പദവിയും ആദരവും ഇസ്‌ലാമവര്‍ക്ക് നല്‍കിയിട്ടുമുണ്ട്.
എങ്കിലും ഈയുത്തരവ് നമ്മുടെ നാട്ടിലുള്ള സ്ത്രീ സ്നേഹികളെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. എത്ര പറഞ്ഞിട്ടും കരഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും അവരുടെ സങ്കടം തീരുന്നില്ല. മാത്രമല്ല, ഇസ്‌ലാമിനെ വിമര്‍ശിക്കാനുള്ള ഒരായുധമായി അവരിതു ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ വിവാഹം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം ഒമ്പതാണ്. പത്താമതൊരു സ്ത്രീയോട് വിവാഹം അരുതെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ല. മറിച്ച് അതിന്നു പ്രോല്‍സാഹവും പ്രേരണയും നല്‍കുകയാണ് ചെയ്തിട്ടുള്ളത്.
പ്രവാചകന്റെ വിധവകള്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് പതിമൂന്നു നൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞു. എന്നാലും ഇവരുടെ പ്രതിഷേധം കാണുമ്പോള്‍ നമുക്കു തോന്നുക, ഈ ഒമ്പതു പേരും ഇപ്പോഴും വൈധവ്യദുഖഃവും പേറി, അറേബ്യയുടെ ഏതോ ചേരിയില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ്.
ഇനി നമുക്ക് നമ്മുടെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കാം. വിവാഹം നിഷേധിക്കപ്പെട്ട നിരവധി സ്ത്രീകളെ അവിടെ നമുക്ക് കാണാന്‍ കഴിയും. അമ്മമാര്‍, സ്വാമിനിമാര്‍, കന്യാസ്ത്രീകള്‍ തുടങ്ങി പല പേരിലും അവരറിയപ്പെടുന്നു. വിധവകള്‍ക്ക് വിവഹം നിഷേധിക്കുന്നവരുമുണ്ട്. അഥവാ കോടിക്കണക്കിനു സ്ത്രീകള്‍ക്കാണ് മറ്റു ചില മതങ്ങള്‍, പല കാരണങ്ങള്‍ പറഞ്ഞ്, വിവാഹം നിഷേധിച്ചിട്ടുള്ളത്. ആ അവിവാഹിതകളെ നമുക്ക് നാട്ടില്‍ എവിടെ നോക്കിയാലും കാണാനും കഴിയും. എന്നിട്ടും ഈ പ്രതിഷേധക്കാരുടെ ദൃഷ്ടിയില്‍ അവര്‍ പെടുന്നില്ല. അതിവരെ സങ്കടപ്പെടുത്തുന്നുമില്ല. ആ സമൂഹങ്ങള്‍ക്കെതിരെ പ്രതിഷേധവുമില്ല. എന്നാലോ പ്രവാചകന്റെ ഒമ്പതു വിധവകള്‍ ഇവരുടെ ദൃഷ്ടിയില്‍ നിന്നു മായുന്നേയില്ല. എന്നു മാത്രമല്ല ഇപ്പോഴും അതിവരെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ ബഹിര്‍സ്ഫുരണമാണല്ലോ വിമര്‍ശനവും പ്രതിഷേധവും.
എനിക്കു മനസ്സിലാകാഞ്ഞിട്ടു ചോദിക്കുകയാണ്: ഇതിന്നിവരെ പ്രേരിപ്പിക്കുന്നത് സ്ത്രീസ്നേഹം തന്നെയാണോ? അതല്ല ഇസ്‌ലാംവിരോധമോ?

Thursday, June 16, 2011
ഹമീദ് വാണിമേലിനൊരു തുറന്ന കത്ത്
ഹമീദ് വാണിമേലിനൊരു തുറന്ന കത്ത്. By ഹംസ ഗൂഡലായ്.
ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നു രാജി വച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന
ഹമീദ് വാണിമേലിനു അദ്ദേഹത്തിന്റെ സുഹൃത്തും ജമാഅത്തെ ഇസ്‌ലാമി
അനുഭാവിയുമായ ഹംസ ഗൂഡലായ് അയച്ച തുറന്ന കത്ത്. ഹമീദിന്റെ നിലപാടുകള്‍
നിശിതമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ടിതില്‍. അദ്ദേഹത്തോടുള്ള വളരെ
പ്രസക്തമായ ചില ചോദ്യങ്ങളും ഇതില്‍ കാണാം.
ഇവിടെ വായിക്കുക.

Wednesday, June 15, 2011
മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍
മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍:
1. ഖദീജ. അദ്ദേഹത്തിന്ന് 25 വയസുള്ളപ്പോള്‍ അന്ന് നാല്‍പതു കാരിയായ, രണ്ട് മുന്‍വിവാഹങ്ങളിലായി നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള, ഖദീജയുമായുള്ള വിവാഹം. 65-ആം വയസ്സില്‍ (പ്രവാചകന്ന് 50) അവര്‍ മരണപ്പെടും വരെ പ്രവാചകന്ന് വേറെ ഭാര്യമാരോ അടിമസ്ത്രീകളോ ഉണ്ടായിരുന്നില്ല. 25 വര്‍ഷക്കാലം അവര്‍ ഒരുമിച്ച് ജീവിച്ചു. അവരില്‍ നിന്ന് ഖാസിം, അബ്ദുല്ല (ആണ്‍), സൈനബ്, റുഖിയ്യ, ഉമ്മു കുല്‍സൂം, ഫാത്വിമ (പെണ്‍) എന്നിങ്ങനെ ആറ് മക്കളുണ്ടായിട്ടുണ്ട്. ഹിജ്‌റയ്ക്ക് 28 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് 65-ആം വയസ്സില്‍ മരണം.
2. സൌദ. ഖദീജയുടെ മരണശേഷം ശേഷം 66 കാരിയായ സൌദയെ ആണ് നബി കല്യാണം കഴിച്ചത്. ആദ്യ കാല മുസ്‌ലിംകളില്‍ പെട്ട അവര്‍ക്ക് ഭര്‍ത്താവൊഴികെ മുസ്‌ലിമായ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മരണത്തോടെ ഇസ്‌ലാം ത്യജിക്കാന്‍ ബന്ധുക്കള്‍ അവരെ നിര്‍ബന്ധിച്ച് വരുകയായിരുന്നു. അവരെ പ്രവാചകന്‍ കല്യാണം കഴിച്ചു. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റ 22 ല്‍, 91-ആം വയസ്സില്‍ മരണം.
3. ആയിശ. അബൂബകറിന്റെ മകള്‍ ആയിശ. അവര്‍ക്ക് ആറ് വയസ്സുള്ളപ്പോഴാണ് പ്രവാചകനുമായുള്ള വിവാഹം നടന്നത്. 9-ആം വയസ്സിലണ് ഒരുമിച്ച് താമസം തുടങ്ങിയത്. അവരുടെ പ്രായം സംബന്ധിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നികാഹ് നടന്നപ്പോള്‍ 14 ഓ 15 ഓ വയസ്സായിരുന്നുവെന്നും അഭിപ്രായമുണ്ട്. പ്രവാചചകനും അവരും തമ്മില്‍ സന്തുഷ്ടമായ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. ഇവരില്‍ നിന്ന് 2210 ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചക പത്നി എന്നതിലുപരി ഒരു തികഞ്ഞ പണ്ഡിതയായിരുന്നു അവര്‍. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റ 58 ല്‍, 70/ 61-ആം വയസ്സില്‍ മരണം.
4. ഹഫ്‌സ. ഹിജ്‌റയ്ക്ക് ശേഷം പ്രവാചകന്‍ ആദ്യമായി വിവാഹം ചെയ്തത് ഉമറീന്റെ മകള്‍ ഹഫ്‌സയെ ആണ്. ബദര്‍ യുദ്ധത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. അവരെ വേള്‍ക്കാന്‍ ഉമര്‍ അബൂബകറിനോട് ആവശ്യപ്പെട്ടിരുന്നു; എന്നാല്‍ അദ്ദേഹം തയ്യാറായില്ല. പിന്നെ നബി അവരെ സ്വീകരിച്ചപ്പോള്‍ അവരും ഉമറും സന്തുഷ്ടരായി. പ്രവാചകനുമായുള്ള വിവഹ വേളയില്‍ അവര്‍ക്ക് 19 വയസ്സ് പ്രായമുണ്ട്. 60 ഹ്ദീസുഅകള്‍ അവര്‍ രിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്‌റ 3 ല്‍ വിവാഹം. ഹിജ്‌റ 45 ല്‍, 62-ആം വയസ്സില്‍ മരണം.
5. ഖുസൈമയുടെ മകള്‍ സൈനബ. ഉഹ്‌ദ് യുദ്ധത്തില്‍ ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് നബി ഇവരെ വേട്ടത്. അപ്പോഴവര്‍ക്ക് 30 വയസ്സായിരുന്നു. വിവാഹാനന്തരം മൂന്ന് മാസത്തിനകം, ഹിജ്‌റ 3 ല്‍, 30-ആം വയസ്സില്‍ അവര്‍ മരണപ്പെട്ടു.
6. ഉമ്മു സലമ. അബൂ സലമയുടെ വിധവ. മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്തു വന്നവരാണിവര്‍. കുടുംബനാഥന്റെ മരണത്തോടെ ഈ വിധവയും നാലു മക്കളും ഗതിയില്ലാത്തവരായി. നബി അവരെ ഏറ്റെടുത്തു. ഹിജ്‌റ 4 ല്‍ വിവാഹം. ഹിജ്‌റ 63 ല്‍, 84-ആം വയസ്സില്‍ മരണം.
7. ജഹ്‌ശിന്റെ മകള്‍ സൈനബ്. നബിയുടെ അമ്മാവിയുടെ പുത്രിയും ദത്തു പുത്രന്‍ സൈദിന്റെ വിവാഹമോചിതയുമാണ്. ഖുറൈശി കുലത്തില്‍ പിറന്ന സൈനബും അടിമത്തത്തില്‍ നിന്ന് മോചിതനായ സൈദും തമ്മിലുള്ള വിവാഹം ഇസ്‌ലാം പഠിപ്പിക്കുന്ന സമത്വത്തിന്റെ പ്രയോഗവല്‍ക്കരണമായിരുന്നു. ഉച്ച നീചത്വത്തിന്റെ നിരാകരണത്തിന്ന് നിരവധി ഉദാഹരണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ലഭ്യമാണെങ്കിലും ഇത് വിജയിച്ചില്ല. അവസാനം നബി അവരെ വിവാഹം ചെയ്തു. 'സ്വന്തം മകന്റെ ഭാര്യായിരുന്നവളെ' വിവാഹം ചെയ്തുവെന്ന് വിമര്‍ശകര്‍ ഒച്ചപ്പാടുണ്ടാക്കി. ദത്തുപുത്രന്‍ പുത്രനല്ലെന്ന കാര്യം കൂടി ഉറപ്പിച്ചു പറയാന്‍ നബിയും അവരും തമ്മിലുള്ള വിവാഹം ഹേതുവായി. ഹിജ്‌റ 5 ല്‍ വിവാഹം. ഹിജ്‌റ 20 ല്‍ 53 -ആം വയസ്സില്‍ മരണം.
8. ജുവൈരിയ. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപെട്ടവരാണിവര്‍. നബി മദീനയിലെത്തിയ ശേഷം അവരെ മോചിപ്പിക്കാന്‍ മോചന മൂല്യവുമായി പിതാവ് ഹാരിസ് എത്തി. നബി അവരെ പ്രതിഫലം കൂടാതെ മോചിപ്പിച്ചു. അതോടെ ഹാരിസും രണ്ട് പുത്രന്‍ന്‍മാരും ഇസ്‌ലാം സ്വീകരിക്കുകയും മകളെ പ്രവാചകന്ന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. നബി ഇവരെ മോചിപ്പിച്ചത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ 100 ഓളം തടവുകാരെ മോചിപ്പിച്ചു. ഹിജ്‌റ 5 ഇല്‍ വിവാഹം. ഹിജ്‌റ 56 ല്‍ 65 -ആം വയസ്സില്‍ മരണം.
9. ഉമ്മു ഹബീബ. ഇവര്‍ നബിയുടെ ശത്രുവായിരുന്ന അബൂ സുഫ്‌യാന്റെ പുത്രിയാണ്. അവര്‍ ഭര്‍ത്താവിനൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്തിരുന്നു. അവിടെ വച്ച് ഭര്‍ത്താവ് ക്രിസ്തുമതത്തിലേക്ക് മാറി. അവരതിന്ന് തയ്യാറായിരുന്നില്ല. സംരക്ഷിക്കാനാളില്ലാതെ അവര്‍ പ്രയാസപ്പെട്ടപ്പോള്‍ നബി അവരെ ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ വിവാഹത്തെ സന്തോഷത്തോടെയാണ് അന്നും അവിശ്വാസിയായിരുന്ന, പിതാവ് അബൂസുഫ്‌യാന്‍ സ്വീകരിച്ചത്. അതിന്ന് ശേഷം അദേഹം നബിയുമായി യുദ്ധം ചെയ്തിട്ടില്ല. ഹിജ്‌റ 7 ല്‍ വിവാഹം. ഹിജ്‌റ 44 ല്‍ 73 -ആം വയസ്സില്‍ മരണം.
10. സഫിയ്യ. ഖൈബര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട വരില്‍ ഒരാളാണിവര്‍. നബി ഇവരെ മോചിപ്പിക്കുകയും കല്യാണം കഴിക്കുകയും ചെയ്തു. ഹിജ്‌റ 7 ല്‍ വിവാഹം. ഹിജ്‌റ 50 ല്‍ 60 -ആം വയസ്സില്‍ മരണം.
11. മൈമൂന. അബ്ദുര്‍റഹ്‌മാന്റെ വിധവയാണിവര്‍. ഹിലാല്‍ ഗോത്രവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിച്ചു. ഹിജ്‌റ 7 ല്‍ വിവാഹം. ഹിജ്‌റ 51 ല്‍ 95 -ആം വയസ്സില്‍ മരണം.
..................................................................
1. 25-ആം വയസ്സില്‍ ഒരു 40 കാരി വിധവയെ വിവാഹം കഴിച്ചു.
2. 25 വര്‍ഷം അവരോടൊത്ത് ജീവിച്ചു.
3. തന്റെ 50-ആം വയസ്സില്‍ അവര്‍ മരണപെട്ടപ്പോള്‍ ഒരു 66 കാരിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. (മരിക്കുമ്പോള്‍ ഖദീജക്കുണ്ടായിരുന്നതിനേക്കാള്‍ ഒരു വയസ്സ് കൂടുതല്‍.)
4. ഇതേ സമയത്ത് ആറ് വയസ്സുകാരി ആയിശയെ വിവാഹം കഴിച്ചുവെങ്കിലും അവര്‍ ഒരുമിച്ച് ജീവിച്ചത് 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
5. പിന്നീട് അദേഹം വിവാഹം കഴിക്കുന്നത് ഹിജ്‌റ 3-ആം വര്‍ഷത്തിലാണ്. ആ വര്‍ഷം രണ്ട് വിവാഹം കഴിച്ചു. അന്നദേഹം 56 കാരനാണെന്നോര്‍ക്കണം.
6. പിന്നെ ഹിജ്‌റ 4-ആം വര്‍ഷം ഒന്ന്, 5-ആം വര്‍ഷം ഒന്ന്, 7-ആം വര്‍ഷം മൂന്ന് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിവാഹങ്ങള്‍ നടന്നത്.
ഈ വിവാഹചരിത്രം മുമ്പില്‍ വച്ച്കൊണ്ട് അദ്ദേഹത്തിനെതിരെ സ്ത്രീലമ്പടത്തം ആരോപിക്കുന്നത് എത്ര മാത്രം അര്‍ത്ഥശൂന്യമാണ്? വിവാഹത്തിന്റെ ലക്‌ഷ്യങ്ങളില്‍ ഭോഗമല്ലാതെ മറ്റൊന്നും ഉണ്ടാകാന്‍ പാടില്ല എന്നുണ്ടോ?
മൌലാനാ മൌദൂദി എഴുതുന്നു:
"തിരുമേനിയെ ചുമതലപ്പെടുത്തിയ ദൌത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമിക വീക്ഷണത്തില്‍ മാത്രമല്ല സാധാരണ സാംസ്കാരിക നാഗരിക വീക്ഷണത്തില്‍ പോലും പ്രാകൃതമായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്കാരവും പരിഷ്കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്‌ഷ്യം സാധിക്കാന്‍ പുരുഷന്‍മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ. സ്ത്രീകള്‍ക്ക് കൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷെ, ഏതൊരു സംസ്കാരത്തിന്റെയും നാകരികതയുടെയും തത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീ പുരുഷന്‍മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന്` സാധ്യമല്ലായിരുന്നു. അത്കൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന്ന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിന്നൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മദ്ധ്യവയസ്കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളേയും ദീന്‍ പഠിപ്പിക്കുകയും സാംസ്കാരിക നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു." (തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 33-ആം അദ്ധ്യായം 90-ആം അടിക്കുറിപ്പില്‍ നിന്ന്)
മുഹമ്മദിനെ ഒരു പ്രവാചകനായി കാണാതെ, വെറും സാധാരണക്കാരനായി കാണുന്നവര്‍ക്കും വിവാഹം വെറും ഭോഗത്തിനു മാത്രമുള്ളതാണെന്ന് കരുതുന്നവര്‍ക്കും ഇതൊന്നും ബോധിച്ചു കൊള്ളണമെന്നില്ല.

Wednesday, June 8, 2011
തീവ്രവാദിവേട്ടക്കൊടുവില്‍ പരിഹാസ്യരായത് പൊലീസ്
'തീവ്രവാദിവേട്ട'ക്കൊടുവില്‍ പരിഹാസ്യരായത് പൊലീസ്
Published on Tue, 06/07/2011 - 09:03
പാലക്കാട്: മതപണ്ഡിതനും രണ്ട് വിദ്യാര്‍ഥികളുമടങ്ങുന്ന തബ്‌ലീഗ് പ്രവര്‍ത്തകരെ പള്ളിയില്‍നിന്ന് പിടികൂടി 24 മണിക്കൂര്‍ ചോദ്യം ചെയ്തുള്ള 'തീവ്രവാദിവേട്ട' പൊലീസിനെ പരിഹാസ്യരാക്കി. സംശയകരമായി ഒന്നും കണ്ടെത്താനാവാതെ പിടികൂടിയവരെ നിരുപാധികം വിട്ടയച്ചപ്പോള്‍ 'രാജ്യദ്രോഹികള്‍'ക്കെതിരെ പൊലീസ്‌സ്‌റ്റേഷന് മുന്നില്‍ സംഘ്പരിവാര്‍ പ്രതിഷേധം ഇരമ്പുകയായിരുന്നു.
മുതലമട ഇടുക്കുപാറ ബദരിയ്യ ജുമാമസ്ജിദില്‍ നിന്ന് ചോദ്യം ചെയ്യാനായി 21 തബ്‌ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസിലെ ഒരുവിഭാഗം വാര്‍ത്ത പുറത്തുവിട്ടത് കേരളത്തില്‍ പുതിയ തീവ്രവാദ ക്യാമ്പ് കണ്ടെത്തിയെന്ന രീതിയിലാണ്. നിരോധിത സംഘടനയായ സിമിയുടെ ഉന്നത നേതാക്കളായ സെയ്ദ് അബ്ദുറഹ്മാന്‍ ഉമരി, സെയ്ദ് മുഹമ്മദ് ബുഹാര എന്നിവര്‍ മുതലമടയില്‍ അറസ്റ്റിലായെന്നും വാഗമണ്ണിലേതു പോലെ ഇവര്‍ 19 പേര്‍ക്ക് ക്ലാസെടുക്കവേയാണ് പിടിയിലായതെന്നും പ്രചാരണമുണ്ടായി.
എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് പോലും വിദ്യാര്‍ഥികളടക്കമുള്ള തബ്‌ലീഗ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും മനസ്സിലായില്ല. മതപ്രബോധനവുമായി തങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നുമാണ് ഇവര്‍ പൊലീസിനോട് തന്നെ പറഞ്ഞത്. രണ്ടോ മൂന്നോ ദിവസം പള്ളികളില്‍ താമസിച്ച് മതപ്രബോധനം നടത്തുന്ന പതിവുണ്ട്. ഞായറാഴ്ച ഉച്ചക്കാണ് ഇടുക്കുപാറയിലെത്തിയത്. ഉച്ചക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. പളളിയിലുണ്ടായിരുന്ന 21 പേരും പൊലീസിനോട് സഹകരിച്ചു.
പിടിയിലായവരുടെ പക്കല്‍ നിന്ന് തീവ്രവാദബന്ധമുള്ള ലഘുലേഖകള്‍ കണ്ടെത്തിയെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. കൊല്ലങ്കോട് എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുളള മലയാളികളായ പൊലീസുകാരാണ് റെയ്ഡിനും പിടിച്ചെടുക്കലുകള്‍ക്കും നേതൃത്വം നല്‍കിയത്.
തീവ്രവാദരേഖകളെന്ന് ആരോപിച്ചവ തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത ഹദീസുകളും ഖുര്‍ആനുമാണെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോള്‍ മാത്രമാണ് വ്യക്തമായത്. പിടികൂടിയവരുടെ കൂട്ടത്തിലുള്ള അബ്ദുറഹ്മാന്‍ കോയമ്പത്തൂര്‍ കര്‍പകം കോളജിലെ അവസാന വര്‍ഷ ബി.എസ്‌സി വിദ്യാര്‍ഥിയാണെന്നും മുഹമ്മദ് യാസിന്‍ കോയമ്പത്തൂരില്‍ ബയോടെക്‌നോളജി വിദ്യാര്‍ഥിയാണെന്നും വ്യക്തമായി.
21 പേരെക്കുറിച്ചും തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയപ്പോഴും ഇവര്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന വിവരമാണ് കേരളാ പൊലീസിന് ലഭിച്ചത്. അതേസമയം, തമിഴ്‌നാട്ടിലെയും കേരളത്തിലേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംയുക്തമായി നല്‍കിയ സൂചനകളെത്തുടര്‍ന്നായിരുന്നു റെയ്‌ഡെന്ന് പൊലീസ് പറയുന്നുണ്ട്. ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. പിടികൂടിയവരില്‍ ഒരാള്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്നുവെന്നതല്ലാതെ കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. അപ്പോഴേക്കും പൊലീസിന്റെ 'തീവ്രവാദിവേട്ട'ക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ജി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് സ്‌റ്റേഷന് മുന്നില്‍ പ്രകടനം നടന്നു.
നാണം കെടാതിരിക്കാന്‍ വേണ്ടി പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കാനെന്ന് പറഞ്ഞ് പൊലീസ് വാനില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട് മീനാക്ഷിപുരം ചെക്‌പോസ്റ്റ് വഴി 21 പേരെയും അതിര്‍ത്തി കടത്തി വിട്ടതോടെ വന്‍ 'തീവ്രവാദിവേട്ട'ക്ക് അവസാനമാകുകയും ചെയ്തു.
http://www.madhyamam.com/news/85711/110607

Sunday, June 5, 2011
miracle of ADAM and JESUS
The Qur’an contains many fabulous miracles, one of them is the numeric miracle of ADAM and JESUS peace be upon them …
References to 'ADAM' in QUR’AN (Chapter Numbers in brackets)
1. And he taught Adam all the names (2)
2. He said Adam! Inform them of their names (2)
3. Prostrate yourselves before Adam (2)
4. O Adam! Dwell thou and thy wife in the Garden. (2)
5. Then Adam received Words from his Lord (2)
6. Indeed! God chose Adam (3)
7. Verily, the likeness of Jesus before Allah is the likeness of Adam (3)
8. Recite to them the truth of the story of the two sons of Adam (5)
9. Then We bade the angels bow down to Adam (7)
10. O Adam! Dwell thou and thy wife in the Garden (7)
11. O Children of Adam! We have bestowed raiment upon you (7)
12. O Children of Adam! Let not Satan deceive you (7)
13. O Children of Adam! Look to your adornment at every place of worship (7)
14. O Children of Adam! If there come to you Messengers (7)
15. And (remember) when thy Lord brought forth from the Children of Adam (7)
16. Prostrate to Adam (17)
17. Verily We have honored the Children of Adam (17)
18. Prostrate to Adam (18)
19. of the offspring of Adam (19)
20. And indeed We made a covenant with Adam before (20)
21. Prostrate yourselves to Adam (20)
22. O Adam! Verily, this is an enemy to you and to your wife (20)
23. O Adam! Shall I lead you to the Tree of Eternity (20)
24. Thus did Adam disobey his Lord, so he went astray (20)
25. Did I not ordain for you, O Children of Adam, that you should not worship Satan (36)
References to ‘JESUS’in QUR’AN
1. We gave Jesus the son of Mary Clear Signs (2)
2. and that given to Moses and Jesus, and that given to (all) prophets from their Lord (2)
3. to Jesus the son of Mary We gave clear (Signs) (2)
4. Allah giveth thee glad tidings of a word from Him, whose name is the Messiah, Jesus (3)
5. Then when Jesus came to know of their disbelief (3)
6. O Jesus! I will take you and raise you to Myself (3)

8. and that given to Moses and Jesus, and that given to (all) prophets from their Lord (3)
9. And because of their saying : We killed the Messiah Jesus son of Mary (4)
10. we sent inspiration to Abraham, Isma'il, Isaac, Jacob and the Tribes, to Jesus (4)
11. The Messiah, Jesus son of Mary, was only a messenger of Allah (4)
12. We sent Jesus the son of Mary, confirming the Law that had come before him (5)
13. by the tongue of David and of Jesus the son of Mary (5)
14. O Jesus , son of Mary! Remember My favour unto thee and unto thy mother (5)
15. O Jesus the son of Mary! can thy Lord send down to us a table spread (5)
16. Jesus, son of Mary, said: O Allah, our Lord (5)
17. O Jesus, son of Mary! Didst thou say unto mankind: Worship me and my mother (5)
18. And Zachariah and John and Jesus and Elias (6)
19. Such is Jesus, son of Mary (19)
20. and from Noah, Abraham, Moses, and Jesus (33)
21. that which We commended unto Abraham and Moses and Jesus (42)
22. When Jesus came with Clear Signs (43)
23. We sent after them Jesus the son of Mary (57)
24. And remember Jesus the son of Mary (61)
25. As said Jesus the son of Mary to the Disciples (61)
From the above table we have to demonstrate three amazing conclusions:
Allah Almighty says: (Verily, the likeness of Jesus before Allah is the likeness of Adam){Sûrat Al-Imrân -The Family of Imran –verse 59}.
The first: is that the word Jesusis repeated in the Qur’an 25 times the same as the wordAdam!!!! The second: number of times the word Adam was mentioned from the beginning of the Qur’an up to this crucial verse is 7 times, and the number of times Jesus was mentioned from the beginning of the Qur’an up to this verse is also 7 times. The third: is that the word Adam is mentioned for the 19th time in the Qur’an and also the word Jesusis mentioned for the 19th time in chapter with the name Mary [Sûrat Maryam] which is the chapter number 19 in the holy Qur’an.
All of these conclusions are considered to be a coincidence or a miracle?!!!!!
Indeed it is a miracle because Allah Almighty made a challenge to all mankind and jinn by saying: (Say: "If the mankind and the jinns were together to produce the like of this Qur'an, they could not produce the like thereof, even if they helped one another."){Sûrat Al-Isrâ’-The Journey by Night -verse88}.
--------------------
By: Abduldaem Al-Kaheel
www.kaheel7.com/eng
http://www.kaheel7.com/eng/index.php/picture-a-verse/448-miracle-of-adam-and-jesus

Subscribe to:
Posts (Atom)